പ്ലസ്‌വൺ , പ്ലസ്‌ടു വിദ്യാർഥികൾക്ക് (കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ അപ്ലിക്കേഷൻ- STATE , CBSE ) സഹായകരമാകുന്ന സിലബസ് അടിസ്ഥാനത്തിലുള്ള പാഠഭാഗങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം ജനറൽ അറിവുകൾ കൂടി നല്കുന്നതിനുവേണ്ടി ആരംഭിക്കുന്ന ഒരു ബ്ലോഗ് ആണിത്. ഇതിനോടൊപ്പം ജനങ്ങൾക്ക് സഹായകരമാകുന്ന ചില പ്രവർത്തനങ്ങൾ കൂടി പ്രതീഷിക്കാം.ഒപ്പം നിങ്ങള്ക്ക് വരുമാനം കിട്ടുന്ന കാര്യങ്ങൾ കൂടി ഉണ്ടാകും. വീണ്ടും കാണാം എന്ന പ്രതീഷയോടെ ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ